തേനക്കൽ എന്ന വിടിനു മുകളിൽ തെങ്ങ്‌വീണു... വീടിന്റെ ഒരു ഭാഗം തകർന്ന നിലയിൽ.


കിൽത്താൻ : ഇന്ന് വൈകിട്ട് 6:00ന് ശക്തമായ  മഴയേ തുടർന്ന് തേനക്കൽ എന്ന വീടിന്റെ മുകളിൽ തെങ്ങ് വീണു. വിടിന്റെ വരാന്ത പൂർണമായും നശിച്ചിട്ടുണ്ട്. നോമ്പ് തുറയുടെ സമയമായതിനാൽ വീട്ടിലുള്ള സ്ത്രീകൾ അടുക്കളയിലായിരുന്നതിനാൽ ആളപായം ഒഴിവായി. ശബ്ദം കേട്ട് എത്തിയ അയൽവാസിയായ ഫയർ സർവീസ് ഉദ്ധ്യോഗസ്ഥൻ  ശ്രി ശാഹുൽ ഹമീദ് സ്ഥലത്തെത്തി പ്രാധമിക നടപടികൾ കൈകൊണ്ടു.  കാറ്റും  മഴയുമുള്ളതിനാൽ മറ്റ് പരിസരവാസികൾ വൈകിയാണ് വിവരമറിഞ്ഞത്. 7മണിയോടെ കാലാവസ്ഥ ശക്തികുറഞ്ഞെങ്കിലും രാത്രി 9 മണിക്ക് ശേഷമാണ് കുടുതൽ രക്ഷാപ്രവത്തനങ്ങൾ ആരംഭിച്ചത്.  
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക